Wednesday, September 30, 2020

Teaching Note 401.02

 

Teaching prose


  • prose is meant for learning a language
  • It aims the achievement of the literary and content of the prose


        General aims of teaching prose are.

  1. To comprehend the passage

  2. To read with correct pronunciation, stress, intonation, pause and articulation

  3. To understand the passage by silent reading

  4. To enjoy reading

  5. To enjoy writing

  6. To develop their imagination 

      QUESTIONS

401 .02 A : I n lower classes you read loudly and musically! Now silent reading ! Why?[ write 5 reasons ]

401 .02 B : You can enjoy reading . right ! How can you enjoy writing when you are learning a passage ?

Hint: beautiful words, flow of writing, beautiful phrases, something about writer's specialty, other examples ,

401 .02 C : Whenever your teacher gave any points about the beauty of writing ? 

 

see more.....

Tuesday, September 29, 2020

Teaching Note Art 700.01

 

കേരളത്തിലെ നാടോടി നൃത്തരൂപങ്ങൾ

ചില സവിശേഷതകൾ

  • .വൈവിധ്യമാർന്ന ചുവടുകൾ,താളങ്ങൾ, അംഗവിക്ഷേപങ്ങൾ
  • .വ്യത്യസ്തതയുള്ള രീതികൾ
  • .സംഘം ചേർന്നുള്ള അവതരണം
  • .ലളിതവും നാടോടി സംസ്കാരത്തെ ഓർമപ്പെടുത്തുന്നതുമായ രീതി  
  •  
  • വിക്കി പേജ് കാണുക 
  •  
  •   
  •  തിടമ്പ് നൃത്തം  സവിശേഷമായ ഒരു അനുഷ്ഠാന കലാരൂപം 
     
    • ചോദ്യം : 700.01 : : ക്ളാസിക്ക് കലകൾ , നാടോടി കലകൾ, അനുഷ്ഠാനകലകൾ എന്നിങ്ങനെ പല തരത്തിൽ കലകളെ വിഭജിക്കുന്നുണ്ട്. ക്ളാസിക്ക് കലകൾ , നാടോടി കലകൾ എന്നീ വേർതിരിവിന്ന് എന്താണ് അടിസ്ഥാനം ? 10 സംഗതികൾ ലിസ്റ്റ് ചെയ്യൂ. [ പട്ടിക ]
    • ചോദ്യം 700.01 :ബി : പൊതുവെ സിനിമാപ്പാട്ടുകളെ നിങ്ങൾ ഏതു വിഭാഗമായി കണക്കാക്കും?
    • ചോദ്യം 700.01 : സി: നിങ്ങൾക്ക് പൊതുവെ ഇഷ്ടം ഏതു വിഭാഗം കലകളാണ്?
    • ചോദ്യം 700.01 : ഡി : പ്രധാനപ്പെട്ട കാരണം എന്ത്?



Monday, September 28, 2020

EVS additional notes

Ajitha TM

ടീച്ചിങ് നോട്ട് 600.01:


അനേഷിക്കൽ (explore):


  • കുട്ടി ഒരു പുതിയ പ്രശ്നം ഏറ്റെടുത്താൽ വിഷയത്തെ കുറിച്ച് അനേഷണപരമായ കണ്ടെത്തലുകൾ നടക്കുന്നതിനുള്ള അവസരം ലഭിക്കുന്ന ഘട്ടം
  • അനേഷണ പ്രവർത്തനങ്ങൾ രൂപകല്പന ചെയുകയും ശാസ്ത്രീയ പ്രക്രിയകൾ ഉൾകൊള്ളുന്ന മൂർത്തമായ അനുഭവങ്ങളിലൂടെ ആശയ രുപികരണത്തിനുള്ള പ്രവർത്തനങ്ങൾ തുടരുകയും ചെയുന്നു
  • കുട്ടിക്ക് നേരനുഭവങ്ങൾ ലഭിക്കുന്ന ഘട്ടം

Question:

ശാസ്ത്ര ക്ലാസ്സിൽ നിങ്ങൾ ഒരു പ്രശ്നം ഏറ്റെടുക്കുമ്പോൾ ആശയരുപികാരണത്തിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവർത്തനം എന്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും?  


ആശയ രുപികരണ ഘട്ടങ്ങൾ


  • . അനേഷണ വിഷയത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് സ്വതത്രമായി ചിന്തിക്കുക
  • . പ്രവചിക്കൽ
  • . പരികല്പന രൂപീകരിക്കൽ
  • . പരീക്ഷണം രൂപകല്പന
  • . പരീക്ഷണത്തിൽ ഏർപ്പെടൽ
  • . പരികല്പനയുടെ ശരി തെറ്റുകൾ പരിശോധന
  • . പുതിയ പരികല്പന രൂപപെടുത്തുക
  • . നിരീക്ഷണം
  • . കണ്ടെത്തൽ രേഖപെടുത്തൽ


Question

1. പ്രവചനം പരികല്പനയും ഒന്നാണോ? 

 2.പരികല്പനകൾ എപ്പോഴും പരീക്ഷണ ഫലത്തെ സാധുകരിക്കോ?


ടീച്ചർ ചെയേണ്ടത് 

  • . കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രതികരണങ്ങളെന്നിവ സൂക്ഷ്‌മമായി നിരീക്ഷിക്കു
  • . അനേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുക
  • . നിർദേശം നൽകുക
  • . ദത്തങ്ങളുടെ വിശകലത്തിന് വേണ്ടതായ സഹായങ്ങൾ നൽകുക

Question:

 ആശയരുപികരണം സാധ്യമാവുകാൻ കുട്ടി കൈവരിക്കുന്ന പ്രക്രിയ ശേഷികൾ


 activity :

ഒരു കുപ്പിയുടെ അടപ്പ് നിറയാൻ എത്ര തുള്ളി വെള്ളം വേണം

Questins:

1.ഈ പ്രശ്നം ഏറ്റെടുത്താൽ നിങ്ങൾ രുപികരിക്കുന്ന 3പരികല്പനകൾ

2.നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രവർത്തനം ഏതായിരിക്കും

3.ഏത് പരികല്പനയുമായാണ് നിങ്ങളുടെ കണ്ടെത്തൽ യോജിച്ചത്


Teaching Note 800.01 Health Education

  800.01


സുരക്ഷാവിദ്യാഭ്യാസം


  • വീട്ടിലും, സ്കൂളിലും, റോഡിലും വെച്ച് സംഭവിക്കാവുന്ന അപകടങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതൽ, നൽകേണ്ട പ്രഥമശുശ്രുഷ എന്നിവയെ സംബന്ധിച്ച് നൽകുന്ന അറിവും പരിശീലനവും ആണ് ഇത് .
  • അപകടം സംഭവിച്ചിട്ട് പ്രഥമശുശ്രുഷ നൽകുന്നതിനേക്കാൾ സുരക്ഷാനടപടിക്രമങ്ങൾ പാലിച്ചാൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാകാം

ചോദ്യം : 800.01

 പ്രഥമ ശുശ്രൂഷയെക്കുറിച്ചും ആരോഗ്യപാലനത്തെ കുറിച്ചും ഉള്ള അറിവ് ഏതു ക്ളാസുമുതൽ കുറേശ്ശേയായി പഠിച്ചു തുടങ്ങിയിട്ടുണ്ട്?‌ ആദ്യ പഠം എന്തായിരുന്നു? ഓർമ്മിക്കൂ .

ഹിന്റ് : തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ / ഭക്ഷണത്തിനു മുമ്പ് കൈകഴുകണം /നഖം വെട്ടണം / പല്ലുതേക്കണം / വീണു മുറിവായാൽ ഡെറ്റോളിട്ട് കഴുകണം 

 

 Next

 

 

 

Sunday, September 27, 2020

Teaching Note 601.01 maths

 

  വിലയിരുത്തൽ പ്രാധാന്യവും ഉദ്ദേശ്യങ്ങളും

വിലയിരുത്തൽ പ്രാധാന്യം :

  • പഠന നേട്ടങ്ങൾ കൈവരിക്കുന്നതിന് സഹായകമായ പനാനുഭവങ്ങൾ നൽകുകയും അത് എത്രമാത്രം പഠിതാവ് നേടിയെടുത്തു എന്ന് യഥാസമയം പരിശോധിക്കലുമാണ് വിലയിരുത്തൽ.
  • പഠന - ബോധന പ്രക്രിയയോടൊപ്പെം ചേർന്നു പോകേണ്ട ഒന്നാണ് .
  • കുട്ടികൾ നേടേണ്ടതായ ശേഷികളും പഠന നേട്ടങ്ങളും നേടുന്നതിന് അനുയോജ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴും, അതിനു ശേഷവും കുട്ടി എത്രത്തോളം നേടി എന്നതാണ് വിലയിരുത്തൽ.

3 ചോദ്യങ്ങൾ

ചോദ്യം : 601.01.: ഇവിടെ ഒരു ചോദ്യം ചോദിക്കുന്നത് " പഠന - ബോധന പ്രക്രിയയോടൊപ്പെം ചേർന്നു പോകേണ്ട ഒന്നാണ് " എന്ന പ്രസ്താവനക്ക് ചേരുന്നതാണോ?

ചോദ്യം : 601.01ബി : കുട്ടി എത്രത്തോളം നേടി " എന്നു മാത്രമാണോ ടീച്ചർ ശരിക്ക് വിലയിരുത്തുന്നത് ?

ചോദ്യം : 601.01സി : വിലയിരുത്തുന്നത് ടീച്ചർ മാത്രമാണോ?

തയാറാക്കിയത്  ഷീജ , ടി ടി ഐ മണ്ണമ്പറ്റ

                                                                തുടരുക .........

Teaching Note 200.01 Phil

അക്കാദമിക മാസ്റ്റർ പ്ലാൻ 

  • സമഗ്ര ഗുണമേന്മാവിദ്യാലയ വികസന പദ്ധതിയുടെ ഭാഗമാണ് അക്കാദമിക മാസ്റ്റർ പ്ലാൻ
  • അക്കാദമിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ട് സമയമെടുത്ത് തുടങ്ങി വെക്കാവുന്നവയോ പൂർത്തീകരിക്കാവുന്നവയോ ആയ പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ
  • വിദ്യാലയ വികസന പദ്ധതിയിൽ അക്കാദമികവും ,ഭൗതികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്
  • അക്കാദമിക മാസ്റ്റർ പ്ലാൻ വിദ്യാലയ വികസന പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ സൂക്ഷമതല ആസൂത്രണമാണ് നടത്തുന്നത് 

ചോദ്യം : 200.01 നിങ്ങൾ നിങ്ങളുടെ ക്ളാസ്‌‌തല പ്ളാൻ ആലോചിച്ചിട്ടുണ്ടോ?


       തുടരൂ....... 

അക്കാദമിക് മാസ്റ്റർ പ്ളാൻ റഫറൻസ്     ഒന്ന്            രണ്ട്           മൂന്ന്

Saturday, September 26, 2020

Teaching Note 700.01 EVS

 

5 Es

ശാസ്ത്ര പഠനം 5 Es മാതൃക 

  • ശാസ്‌ത്രപഠനത്തിൽ പഠിതാവിന്റെ സമ്പൂർണ പങ്കാളിത്തം ഉറപ്പുവരുതുന്നതിനാണ് ഈ ഒരു മാതൃക വികസിപ്പിച്ചത്.
  • അത് ശാസ്ത്രീയമായ അനേഷണ രീതിയിൽ തെളിവുകൾ collect ചെയ്ത് സൂക്ഷ്‌മമായി വിശകലനം ചെയ്ത് ശാസ്ത്ര ധാരണകൾ രൂപപ്പെടുത്തുന്നതിന്ന് പഠിതാവിനെ പ്രാപ്തനാകുന്നു.
  • മുൻകാലങ്ങളിൽ അദ്ധ്യാപക കേന്ദ്രികൃതമായിരുന്ന ശാസ്‌ത്രപഠനത്തിൽ നിന്ന് ശിശുകേന്ദ്രിതമായ സമീപനത്തിലേക്ക് ഉള്ള മാറ്റം ഇതിൽ ദൃശ്യമാണ്.

ചോദ്യം : 700.01 ആദ്യത്തെ E എന്താണ്?

[ ഇപ്പോൾ നോട്ട് ബുക്കിൽ എഴുതു. പിന്നീടത് ഗൂഗിൾ ഫോമിൽ സബ്‌‌മിറ്റ് ചെയ്യൂ ]


തയ്യാറാക്കിയത് കെ. അജിത , ടി ടി ഐ മണ്ണമ്പറ്റ                       START HERE

 

 

Sunday, September 20, 2020

Teaching Note 300.01 English

 TEACHING NOTE _ ENGLISH

OBSERVATION NOTE

  • Name of the teacher

  • Institution

  • Subject

  • Unit

  • Learning outcome

    WHAT IS LEARNING OUTCOME ?  

    Prepared by KP Arunima [ tti, mannampatta ]

    START NOW 


Thursday, September 17, 2020

teaching notes 05

 

ഭാഷാപഠന സമീപനം

മൂന്നു ഘടകങ്ങൾ പരിശോധിക്കാം 

500.01 ഭാഷയുടെ ധർമ്മം

500.02 ആശയസ്വീകരണം

500.03 ആശയവിനിമയം

[ നീലനിറത്തിൽ കാണുന്നതൊക്കെ ലിങ്കുകളാണ്. അതിലൊക്കെ ക്ളിക്ക് ചെയ്യാം . ]

                                                                                                    തുടരാം

Wednesday, September 9, 2020

09-09-2020 DIETMeeting

 

09-09-20 Google Meet

DIET Meeting for Principals and Teacher Educators

Main Points after Discussion


1. എസ് 2/ എസ് 4 പരീക്ഷകൾ സംബന്ധിച്ച്


  • എസ് 2 / എസ്4 പരീക്ഷകൾ 2020 സെപ്തമ്പർ 22 , 23, 24 തീയതികളിൽ

  • രാവിലെ എസ് 2

  • വൈകീട്ട് എസ് 4 എന്ന ക്രമത്തിൽ

  • എസ് 1 എസ് 3 സപ്ളിമെന്ററി

  • 25 , 26, 28 തീയതികളിൽ

  • രാവിലെ എസ് 3

  • വൈകീട്ട് എസ് 4 എന്ന ക്രമത്തിൽ

  • പരീക്ഷക്ക് ഒരു മണിക്കൂർ മുമ്പ് സെന്ററിൽ എത്തണം

  • മാസ്ക്, സാനിറ്റൈസർ, ഹാൾടിക്കറ്റ് എന്നിവ വേണം

  • കണ്ടൈൻമെന്റ് ഏരിയയിൽ നിന്നു വരുന്നവർ അറിയിക്കണം. അവർക്ക് സൗകര്യം ഒരുക്കും

    '

2 . ഇ എസ് എ / ഉപന്യാസം രചന

  • ഉപന്യാസങ്ങൾ 20-09-20 നു തന്നെ നൽകണം

  • കഴിയുന്നതും എ 4 ഷീറ്റിൽ എഴുതി നേരിൽ തരണം. പരീക്ഷക്ക് വരുമ്പോൾ എല്ലാം കൂടി തന്നാൽമതി [ സൂക്ഷിക്കാനുള്ളതാണ്]

  • 20-09-20 നു മൊബൈലിൽ സ്കാൻ ചെയ്ത് അയക്കണം , അല്ലാത്തവ സ്വീകരിക്കില്ല

  • ഉപന്യാസങ്ങളുടെ സ്കോർ സി ഇ ക്ക് ആവശ്യമാണ്

  • നന്നായി എഴുതി തയ്യാറാക്കണം

3. എസ് 3 ഓൺലയിൻ ക്ളാസുകൾ

  • ക്ളാസുകൾ പരീക്ഷക്ക് ശേഷവും തുടരും

  • അറ്റൻഡൻസ് ദിവസവും എടുക്കുന്നുണ്ട്

  • അറ്റൻഡൻസ് കുറവ് എസ് 3 പരീക്ഷയെ ബാധിക്കും

  • ക്ളാസ് മെറ്റീരിയൽസ് , പ്രവർത്തനങ്ങളുടെ ഉൽപ്പന്നങ്ങൾ [ പൂക്കളം മുതലായവ ] എല്ലാം ഒരു ഫോൾഡറിൽ വിഷയം തിരിച്ച് സൂക്ഷിക്കണം


4. പരീക്ഷക്ക് മുമ്പ് ഒരു മീറ്റിങ്ങ് ഉണ്ട്. ഗൂഗിൾ മീറ്റിൽ . തീയതി സമയം പറയാം