Thursday, March 31, 2022

ITModel Exam 2022

 ഐ ടി പരീക്ഷ ഉത്സവം 2022 March
24 പേർ ഇന്ന് ഒരു ത്സവം പോലെ ഐ ടി പരീക്ഷ ചെയ്തു.
ഒറ്റയടിക്ക് പഠനവും പരീക്ഷയും വലിയൊരു അനുഭവമായി . കുട്ടികൾ തന്നെ ടീച്ചറും വിദ്യാർഥിയും . ടീച്ചർമാർ കുട്ടിയും ടീച്ചറു മായി . co-op Learning ന്റെ പുതിയ മുഖം .  മറക്കാത്ത അനുഭവം . ഗ്രേറ്റ് 







 


No comments:

Post a Comment