Vayanapaksham 2021
June 19 to July 7
വായനാപക്ഷാചരണം 2021
ടി ടി ഐ മണ്ണമ്പറ്റ
വായനാപക്ഷാചരണം ജൂൺ 19 [ പി എൻ പണിക്കർ ജന്മദിനം ] മുതൽ ജൂലായ് 7 [ഐ വി ദാസ് അനുസ്മരണദിനം ] വരെ ഒരു പക്ഷം
വായനാവാരം തുടക്കം 19-06-21 വൈകീട്ട് 7-8 വരെ ഗൂഗിൾ മീറ്റിൽ
പരിപാടി :
-
പി എൻ പണിക്കർ അനുസ്മരണം : എസ് 4 ഗ്രൂപ്പ് 06
-
ഐ വി ദാസ് അനുസ്മരണം : എസ് 1 ഗ്രൂപ്പ് സമോവർ
-
വായന എനിക്ക് തന്നത് : അരുണിമ ടീച്ചർ
-
ആശംസ : എസ് വി ആർ
-
ചർച്ച : എസ് 4 - 2 പേർ , എസ് 1 - 2പേർ
20-06-21 മുതൽ 07-07-21 വരെ കൂടുതൽ നോക്കുക
No comments:
Post a Comment