Saturday, September 26, 2020

Teaching Note 700.01 EVS

 

5 Es

ശാസ്ത്ര പഠനം 5 Es മാതൃക 

  • ശാസ്‌ത്രപഠനത്തിൽ പഠിതാവിന്റെ സമ്പൂർണ പങ്കാളിത്തം ഉറപ്പുവരുതുന്നതിനാണ് ഈ ഒരു മാതൃക വികസിപ്പിച്ചത്.
  • അത് ശാസ്ത്രീയമായ അനേഷണ രീതിയിൽ തെളിവുകൾ collect ചെയ്ത് സൂക്ഷ്‌മമായി വിശകലനം ചെയ്ത് ശാസ്ത്ര ധാരണകൾ രൂപപ്പെടുത്തുന്നതിന്ന് പഠിതാവിനെ പ്രാപ്തനാകുന്നു.
  • മുൻകാലങ്ങളിൽ അദ്ധ്യാപക കേന്ദ്രികൃതമായിരുന്ന ശാസ്‌ത്രപഠനത്തിൽ നിന്ന് ശിശുകേന്ദ്രിതമായ സമീപനത്തിലേക്ക് ഉള്ള മാറ്റം ഇതിൽ ദൃശ്യമാണ്.

ചോദ്യം : 700.01 ആദ്യത്തെ E എന്താണ്?

[ ഇപ്പോൾ നോട്ട് ബുക്കിൽ എഴുതു. പിന്നീടത് ഗൂഗിൾ ഫോമിൽ സബ്‌‌മിറ്റ് ചെയ്യൂ ]


തയ്യാറാക്കിയത് കെ. അജിത , ടി ടി ഐ മണ്ണമ്പറ്റ                       START HERE

 

 

1 comment: