5 Es
ശാസ്ത്ര പഠനം 5 Es മാതൃക
- ശാസ്ത്രപഠനത്തിൽ പഠിതാവിന്റെ സമ്പൂർണ പങ്കാളിത്തം ഉറപ്പുവരുതുന്നതിനാണ് ഈ ഒരു മാതൃക വികസിപ്പിച്ചത്.
- അത് ശാസ്ത്രീയമായ അനേഷണ രീതിയിൽ തെളിവുകൾ collect ചെയ്ത് സൂക്ഷ്മമായി വിശകലനം ചെയ്ത് ശാസ്ത്ര ധാരണകൾ രൂപപ്പെടുത്തുന്നതിന്ന് പഠിതാവിനെ പ്രാപ്തനാകുന്നു.
- മുൻകാലങ്ങളിൽ അദ്ധ്യാപക കേന്ദ്രികൃതമായിരുന്ന ശാസ്ത്രപഠനത്തിൽ നിന്ന് ശിശുകേന്ദ്രിതമായ സമീപനത്തിലേക്ക് ഉള്ള മാറ്റം ഇതിൽ ദൃശ്യമാണ്.
ചോദ്യം : 700.01 ആദ്യത്തെ E എന്താണ്?
[ ഇപ്പോൾ നോട്ട് ബുക്കിൽ എഴുതു. പിന്നീടത് ഗൂഗിൾ ഫോമിൽ സബ്മിറ്റ് ചെയ്യൂ ]
തയ്യാറാക്കിയത്
കെ.
അജിത
,
ടി
ടി ഐ മണ്ണമ്പറ്റ START HERE
Kuttikalk chinthipikan uthakunna nalla questions
ReplyDelete