1111
- ഇന്നലെ ഗാന്ധി ജയന്തി ദിനം
- ശുചീകരണവാരം ഓർമ്മയില്ലെ?
- ഇപ്പൊഴും ആവശ്യമാണ് . പരിസരം നന്നായിരിക്കണം
- ഇപ്പോ ഈ ഓൺലയിൻ ക്ളാസ് കാലത്ത് നമ്മുടെ സാമഗ്രി ഫോൺ ആണല്ലോ ?
- ഒന്ന് ശുചീകരിച്ചാലോ ?
- ഫയലുകൾ കളയാനല്ല. അടുക്കിവെക്കാൻ , സ്ഥലം ഉണ്ടാക്കാൻ .
- എന്തൊക്കെ ഫയലുകൾ ഉണ്ട് ?
- എവിടേക്കാ കോപ്പി ചെയ്തു വെക്കാ ? പെൻഡ്രൈവ്? മെമ്മറികാർഡ്?
- എല്ലാരും പരസ്പരം ആലോചിച്ച് ചെയ്യണം . ഫോൺ സ്പീഡ് കൂടട്ടെ !
ഇനി
ഒരു കവിത കേൾക്കാം. കവിത കേട്ടതിനു ശേഷം ടെലഗ്രാമിലെ ലിങ്ക് വീണ്ടും ക്ളിക്ക് ചെയ്യുകയോ ബ്രൗസർ തുറക്കുകയോ ചെയ്യുക
പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. കൂട്ടായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
ReplyDeleteEntha cheyya ennariyila pkshe athoru problem thaneyanu
ReplyDeleteഅനാവശ്യമായ Applicationട ഒഴിവാക്കി അത്യാവശ്യമുള്ളവ മാത്രം നിലനിർത്തുക Junkfiles clear ചെയ്യുക
ReplyDeleteഅനാവശ്യമായ Applicationട ഒഴിവാക്കി അത്യാവശ്യമുള്ളവ മാത്രം നിലനിർത്തുക Junkfiles clear ചെയ്യുക
ReplyDeleteNallatha
ReplyDeleteGood
ReplyDeleteGood idea
ReplyDeleteGood idea
ReplyDeleteGood idea
ReplyDeleteNice and new idea of cleaning our sources of info.need more ideas..
ReplyDeleteGood
ReplyDelete