ലിംഗസമത്വവിദ്യാഭ്യാസം
201-01
ലിംഗഭേദവും ലൈംഗികതയും
- ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീ എന്നും പുരുഷനെന്നും വേർതിരിക്കുന്നതിന് ലൈംഗികത എന്ന് പറയുന്നു
- സ്ത്രീയെന്നും പുരുഷനെന്നും കണക്കാക്കുന്നതിനൊപ്പം സമൂഹത്തിൻ്റെ മനശാസ്ത്ര പരവും സാംസ്കാരികവും സാമൂഹികവുമായ ആശയങ്ങളും സങ്കല്പങ്ങളും കൂടിച്ചേരുമ്പോൾ അത് ലിംഗഭേദമായി മാറുന്നു
- സമൂഹത്തെ നിയന്ത്രിക്കുന്നതും ആധിപത്യം പുലർത്തുന്നതും പുരുഷാധിപത്യ മൂല്യങ്ങളാണ് പൊതുവെ
ചോദ്യം
201-01-A : ആൺകുട്ടി / പെൺകുട്ടി എന്നനിലക്ക് നിങ്ങൾക്ക് വീട്ടിൽ എന്തെങ്കിലും വിലക്കുകൾ അനുഭവപ്പെട്ടിട്ടുണ്ടോ? ഒരു സംഭവം പറയൂ
ഹിന്റ് : അതെടുക്കരുത് , അവിടെ പോകരുത്, അത് ചെയ്യരുത് , അത് ചെയ്യ് , അത് കഴിക്കാം, അത് കഴിക്കരുത്....
201.01 B : എന്തെങ്കിലും കാര്യത്തിൽ - ഇത് ഞാൻ ആൺ / പെൺ ആയതുകൊണ്ടാണല്ലോ എന്നു തോന്നിയിട്ടുണ്ടോ?
201.01 C : വീട്ടിൽ നിന്ന് പുറത്ത് [ സ്കൂൾ ..] ആൺ/ പെൺ വ്യത്യാസം അനുഭവിച്ചിട്ടുണ്ടോ? ഹിന്റ്: ജോലികൾ, ഇരിപ്പിടം, അദ്ധ്യാപികയുടെ ശിക്ഷ , ......
No comments:
Post a Comment