09-09-20 Google Meet
DIET Meeting for Principals and Teacher Educators
Main Points after Discussion
1. എസ് 2/ എസ് 4 പരീക്ഷകൾ സംബന്ധിച്ച്
-
എസ് 2 / എസ്4 പരീക്ഷകൾ 2020 സെപ്തമ്പർ 22 , 23, 24 തീയതികളിൽ
-
രാവിലെ എസ് 2
-
വൈകീട്ട് എസ് 4 എന്ന ക്രമത്തിൽ
-
എസ് 1 എസ് 3 സപ്ളിമെന്ററി
-
25 , 26, 28 തീയതികളിൽ
-
രാവിലെ എസ് 3
-
വൈകീട്ട് എസ് 4 എന്ന ക്രമത്തിൽ
-
പരീക്ഷക്ക് ഒരു മണിക്കൂർ മുമ്പ് സെന്ററിൽ എത്തണം
-
മാസ്ക്, സാനിറ്റൈസർ, ഹാൾടിക്കറ്റ് എന്നിവ വേണം
-
കണ്ടൈൻമെന്റ് ഏരിയയിൽ നിന്നു വരുന്നവർ അറിയിക്കണം. അവർക്ക് സൗകര്യം ഒരുക്കും
'
2 . ഇ എസ് എ / ഉപന്യാസം രചന
-
ഉപന്യാസങ്ങൾ 20-09-20 നു തന്നെ നൽകണം
-
കഴിയുന്നതും എ 4 ഷീറ്റിൽ എഴുതി നേരിൽ തരണം. പരീക്ഷക്ക് വരുമ്പോൾ എല്ലാം കൂടി തന്നാൽമതി [ സൂക്ഷിക്കാനുള്ളതാണ്]
-
20-09-20 നു മൊബൈലിൽ സ്കാൻ ചെയ്ത് അയക്കണം , അല്ലാത്തവ സ്വീകരിക്കില്ല
-
ഉപന്യാസങ്ങളുടെ സ്കോർ സി ഇ ക്ക് ആവശ്യമാണ്
-
നന്നായി എഴുതി തയ്യാറാക്കണം
3. എസ് 3 ഓൺലയിൻ ക്ളാസുകൾ
-
ക്ളാസുകൾ പരീക്ഷക്ക് ശേഷവും തുടരും
-
അറ്റൻഡൻസ് ദിവസവും എടുക്കുന്നുണ്ട്
-
അറ്റൻഡൻസ് കുറവ് എസ് 3 പരീക്ഷയെ ബാധിക്കും
-
ക്ളാസ് മെറ്റീരിയൽസ് , പ്രവർത്തനങ്ങളുടെ ഉൽപ്പന്നങ്ങൾ [ പൂക്കളം മുതലായവ ] എല്ലാം ഒരു ഫോൾഡറിൽ വിഷയം തിരിച്ച് സൂക്ഷിക്കണം
4. പരീക്ഷക്ക് മുമ്പ് ഒരു മീറ്റിങ്ങ് ഉണ്ട്. ഗൂഗിൾ മീറ്റിൽ . തീയതി സമയം പറയാം
Good Information 👍
ReplyDeleteGood👍
ReplyDelete👍
ReplyDelete👍
ReplyDeleteVery useful information
ReplyDeleteThank you for the information sir
ReplyDelete👍
ReplyDeleteGood
ReplyDeleteThank you for the information sir
ReplyDeleteGood ��
ReplyDelete👍
ReplyDelete🤝👍
ReplyDelete👍🤝
ReplyDelete👍
ReplyDelete👍🤝
ReplyDelete👍
ReplyDelete